വീണ ജോർജിനെതിര പ്രതിഷേധം കത്തുന്നു, ടെക്സസിൽ മിന്നൽ പ്രളയം– പ്രധാന വാർത്തകൾ

Wait 5 sec.

ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 24 പേരുടെ ജീവൻ പൊലിഞ്ഞത് ഇന്നത്തെ പ്രധാന വാർത്തകളിലൊന്നായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ധ ചികിത്സയ്ക്കായി യുഎസിലേക്കു പുറപ്പെട്ടതാണ് വാർത്താപ്രാധാന്യം നേടിയ മറ്റൊരു വിഷയം. കോട്ടയം മെഡിക്കൽ കോളജ് ദുരന്തത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപക