കൈകൊണ്ടെഴുതിയ മേല്‍വിലാസം ഇനി AI തിരിച്ചറിയും, കത്ത് തരംതിരിക്കും; സ്മാര്‍ട്ടാകാന്‍ തപാല്‍ വകുപ്പ്  

Wait 5 sec.

കൊച്ചി: തപാൽ വകുപ്പിൽ കത്തുകളും പാഴ്സലുകളും തരംതിരിക്കുന്നതിന് ഇനി എഐ സഹായവും. ഇത് ഉൾപ്പെടെയുള്ള വിപുലമായ ഡിജിറ്റൽ നവീകരണത്തിന് ഈ മാസം ഏഴിന് തുടക്കമാവും ...