എയർലൈൻ, എയർപോർട്ട് ഡിപ്ലോമ കോഴ്സുകൾ പഠിക്കാൻ താല്പര്യമുള്ളവർക്ക് ഇതാ ഒരു സുവർണ്ണാവസരം

Wait 5 sec.

എയർലൈൻ, എയർപോർട്ട് ഡിപ്ലോമ കോഴ്സുകൾ പഠിക്കാൻ താല്പര്യമുള്ളവർക്ക് ഇതാ ഒരു സുവർണ്ണാവസരം. സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.ALSO READ: നാല് വര്‍ഷത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയത് 6000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം: മന്ത്രി ഡോ. ആര്‍ ബിന്ദുഅപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആർ.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. കൂടുതൽ വിവരങ്ങൾക്ക്: 0471-2570471, 9846033001. www.srccc.inALSO READ: ‘ദേശീയ പഠനനേട്ട സര്‍വേയില്‍ അഭിമാന നേട്ടവുമായി കേരളം’; പൊതുവിദ്യാഭ്യാസ മേഖലയുടെ മികവിന് തെളിവെന്നും മന്ത്രി വി ശിവൻകുട്ടിEnglish summary: SRC Community College, run by the State Resource Center, has invited applications for the Diploma in Airline and Airport Management program starting in the July session.The post എയർലൈൻ, എയർപോർട്ട് ഡിപ്ലോമ കോഴ്സുകൾ പഠിക്കാൻ താല്പര്യമുള്ളവർക്ക് ഇതാ ഒരു സുവർണ്ണാവസരം appeared first on Kairali News | Kairali News Live.