പാഞ്ഞുപോകുന്ന ട്രയിനിന് അടിയിൽക്കിടന്ന് റീൽസ് ചിത്രീകരണം; ഒഡിഷയില്‍ മൂന്ന് കുട്ടികള്‍ പിടിയില്‍

Wait 5 sec.

ഭുവനേശ്വർ: ട്രെയിൻ കടന്നുപോകുമ്പോൾ റെയിൽവേ പാളത്തിൽ കിടന്ന് കുട്ടികളുടെ അപകടകരമായ റീൽസ് ചിത്രീകരണം. ഒഡിഷയിലെ പുരുനാപാനി സ്റ്റേഷനു സമീപത്തെ ട്രാക്കിൽ കിടന്നായിരുന്നു ...