ചാരപ്രവൃത്തി കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമാണെന്നനിർണായക വിവരം പുറത്തുവന്നത് ഇന്ന് വലിയ വാർത്താ പ്രാധാന്യം നേടി. ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യം 51 ആയത് വേദനിപ്പിക്കുന്ന വാർത്തകളിലൊന്നായി. എഫ് 35 ബി യുദ്ധവിമാനത്തിന്റെ