കൂറ്റനാട് (പാലക്കാട്) ∙ തൃത്താല ആലൂരിൽ സ്കൂൾ മേൽക്കൂര തകർന്നു വീണു. തൃത്താല ആലൂർ എഎം യുപി സ്കൂളിൽ ശനിയാഴ്ച വൈകിട്ടാണ് അപകടം. ദ്രവിച്ച കഴുക്കോൽ മാറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.