ജോട്ടയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാതെ റൊണാൾഡോ? വിമർശനവുമായി ആരാധകർ

Wait 5 sec.

ലണ്ടൻ: അന്തരിച്ച പോർച്ചുഗീസ് ഫുട്ബോൾ താരം ഡിയാഗോ ജോട്ടയുടെ സംസ്കാരച്ചടങ്ങിൽ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുത്തില്ലെന്ന് റിപ്പോർട്ട് ...