ഇൻഡോർ എങ്ങനെ ആ ചീത്തപ്പേര് അവസാനിപ്പിച്ചു?; ‘ലോക മാതൃക’ പഠിക്കാൻ ടി.വി.അനുപമയും സംഘവും മധ്യപ്രദേശിലേക്ക്

Wait 5 sec.

തിരുവനന്തപുരം∙ സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ പഠിക്കാന്‍ ഉന്നത ഉദ്യോഗസ്ഥ സംഘം ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലേക്ക്. മാലിന്യസംസ്‌കരണത്തില്‍ ലോകത്തിനു തന്നെ മാതൃകയായ ഇന്‍ഡോര്‍ മുനിസിപ്പല്‍ കോർപറേഷന്റെ സംവിധാനങ്ങളെക്കുറിച്ചു പഠിക്കാനാണ് തദ്ദേശ സ്വയംഭരണവകുപ്പിലെ