ബത്തേരി സ്വദേശി ഇസ്രയേലിൽ മരിച്ച നിലയിൽ; ജോലി ചെയ്യുന്ന വീട്ടിലെ 80കാരി കുത്തേറ്റു മരിച്ചു

Wait 5 sec.

കൽപറ്റ∙ ബത്തേരി സ്വദേശിയെ ഇസ്രയേലിൽ മരിച്ച നിലയിൽ കണ്ടെത്തി. കെയർ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷിനെയാണ് ജറുസലമിലെ ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.