ഗാസയിൽ ദുരിതാശ്വാസ കേന്ദ്രത്തിൽ ഇസ്രയേൽ വെടിവെയ്പ്പ്, 31 പേർ കൊല്ലപ്പെട്ടു, 80-ലധികംപേർക്ക് പരിക്ക്

Wait 5 sec.

ഗാസ: ഗാസയിലെ റാഫയിൽ ഇസ്രയേൽ നടത്തിയ വെടിവെയ്പ്പിൽ 31 പേർ കൊല്ലപ്പെട്ടതായി വിവരം. 80-ലധികം പേർക്ക് പരിക്കേറ്റു. തെക്കൻ ഗാസയിലെ റാഫ പരിസരത്ത് യുഎസിന്റെ പിന്തുണയോടെ ...