ഒരു കുട്ടിപോലും എത്തിയില്ല; പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ സ്‌കൂളിന് താഴുവീണു

Wait 5 sec.

പേരാമ്പ്ര: വർണബലൂണുകളും ആരവങ്ങളുമുണ്ടായില്ല, പ്രവേശനോത്സവദിനത്തിൽ അടഞ്ഞുകിടന്ന ക്ലാസ്മുറികളിൽ നിശ്ശബ്ദതമാത്രം നിറഞ്ഞു. കുറച്ചുകാലമായി വിരലിലെണ്ണാവുന്ന ...