അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. അതേസമയം ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചുThe post സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില് മഴയ്ക്കും കാറ്റിനും സാധ്യത appeared first on Kairali News | Kairali News Live.