ഓരോ സ്കൂളിന്റെയും ചുമതല ഓരോ പോലീസ് ഉദ്യോഗസ്ഥന്, സ്കൂളുകളിലെ പരാതിപ്പെട്ടികൾ മാറുന്നു

Wait 5 sec.

കൊല്ലം: അധ്യയനവർഷം ആരംഭിക്കുമ്പോൾ കുട്ടികൾക്കായി വിദ്യാലയങ്ങളിൽ 'പുതിയ' പരാതിപ്പെട്ടികൾ വരും. വർഷങ്ങൾക്കുമുൻപുതന്നെ സ്കൂളുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിച്ചിരുന്നെങ്കിലും ...