നഗരൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു അപകടം; ഒരു കുട്ടിക്ക് പരുക്ക്

Wait 5 sec.

തിരുവനന്തപുരം | തിരുവനന്തപുരം നഗരൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു അപകടം.ബസ് വയലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.ഒരു കുട്ടിക്ക് പരുക്ക്.വെള്ളല്ലൂര്‍ എല്‍പി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.