കാൽവഴുതി മലയിടുക്കിൽ വീണ് യുവാവിന് ദാരുണാന്ത്യം; അപകടം വെള്ളച്ചാട്ടം കാണാൻ മലകയറുന്നതിനിടെ

Wait 5 sec.

പാലക്കാട്: കൊല്ലങ്കോട് പയ്യലൂരിനടുത്ത് തെന്മലയിലെ വെള്ളരിമേട് വെള്ളച്ചാട്ടം കാണാൻ മലകയറിയ യുവാവ് കാൽവഴുതി മലയിടുക്കിലേക്ക് വീണ് മരിച്ചു. കൊല്ലങ്കോട് നണ്ടങ്കിഴായയ്ക്ക് ...