നൈജീരിയയിൽ വാഹനാപകടം: 21 അത്‌ലറ്റുകൾ മരിച്ചു

Wait 5 sec.

നൈജീരിയയിൽ മെയ് 31നുണ്ടായ ബസ് അപകടത്തിൽ 21 അത്‌ലറ്റുകൾക്ക് ജീവൻ നഷ്ടമായി. ദേശീയ കായിക ടൂർണമെന്റിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അത്‌ലറ്റുകൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം ഡ്രൈവർ ക്ഷീണത്തിലായിരുന്നതോ അമിത വേഗതയോ ആകാം എന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്.Also read: അന്ത്യമില്ലാത്ത കൂട്ടക്കുരുതി; ഗാസയിൽ ഇസ്രയേലി ഷെല്ലാക്രമണത്തിൽ 26 പേര്‍ കൊല്ലപ്പെട്ടുഅപകടം രാത്രിയിലെ നീണ്ട യാത്രയ്ക്ക് ശേഷമുള്ള “ക്ഷീണവും അമിത വേഗതയും കാരണം സംഭവിച്ചതാകാം” എന്ന് ഫെഡറൽ റോഡ് സേഫ്റ്റി കോർപ്സ് (FRSC) പറഞ്ഞു. നൈജീരിയയുടെ വടക്കൻ ഭാഗത്തുള്ള കാനോയിലേക്ക് മടങ്ങുകയായിരുന്ന അത്‌ലറ്റുകൾ. തെക്ക് ഒഗുൻ സംസ്ഥാനത്ത് നടന്ന 22-ാമത് ദേശീയ കായികമേളയിൽ പങ്കെടുത്ത് തിരിച്ച് വരുന്ന സമയത്താണ് അപകടം സംഭവിച്ചത്.Also read: തായ് സുന്ദരി ലോകസുന്ദരിപ്പട്ടം ചൂടിയത് ഇരുപത്തിയൊന്നാം വയസിൽ; കിരീടം നേടിക്കൊടുത്ത ആ ചോദ്യം ഇതാണ്A bus accident in Nigeria on May 31 killed 21 athletes. The accident occurred when the vehicle carrying the athletes was returning from a national sports tournament. Initial reports suggest that the driver was either fatigued or speeding. The accident occurred on Saturday afternoon.The post നൈജീരിയയിൽ വാഹനാപകടം: 21 അത്‌ലറ്റുകൾ മരിച്ചു appeared first on Kairali News | Kairali News Live.