കിംഗ്സ് കപ്പ് ഇത്തിഹാദിന്

Wait 5 sec.

ജിദ്ദ: സൗദി കിംഗ്സ് കപ്പ് ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഖാദിസിയയെ തോൽപ്പിച്ച് ഇത്തിഹാദ് കിരീടം നേടി.കരീം ബെൻസിമയ 2 ഗോളുകളും ഹോസം അവാർ നേടിയ 1 ഗോളും ആയിരുന്നു ടീമിനെ വൻ വിജയത്തിലേക്ക് നയിച്ചത്.സൗദി പ്രോ ലീഗ് കിരീടം ചൂടിയ ഉടൻ തന്നെയാണ്‌ കിംഗ്സ് കപ്പ് കിരീടവും നേടിയത് എന്നത് ബെൻസിമക്കും കൂട്ടർക്കും ഇരട്ടി മധുരമായി. ഇത്തിഹാദിന്റെ 10-ആമത് കിംഗ്സ് കപ്പ് കിരീടധാരണമാണിത്.The post കിംഗ്സ് കപ്പ് ഇത്തിഹാദിന് appeared first on Arabian Malayali.