ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ ഗോപീകണ്ണന്‍ ചരിഞ്ഞു

Wait 5 sec.

തൃശൂര്‍|ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ ഗോപീകണ്ണന്‍ (49) ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ 4.10ന്കെട്ടുതറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.ഗുരുവായൂര്‍ ഉത്സവത്തിനു തുടക്കം കുറിക്കുന്ന ആനയോട്ടത്തില്‍ നിരവധി തവണ ജേതാവാണ് ഗോപീകണ്ണന്‍.