വാഴയുടെ ‘ഇലവര’ മാറുന്നു; ഇനി വെറും 'വാഴ'യല്ല, കല്പവൃക്ഷം

Wait 5 sec.

ആലപ്പുഴ: വാഴയുടെ 'ഇലവര' മാറുന്നു. ആ പേരു വിളിച്ച് ഇനി ആരെയും കളിയാക്കേണ്ട. വാഴ ഇനി ഇല മുതൽ പോള വരെ ഉത്പന്നങ്ങളായി തീൻമേശയിലും കുളിമുറിയിലുമെത്തും. കട്ലെറ്റും ...