കോഴിക്കോട്: 2024-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം എഴുത്തുകാരി സാറാ ജോസഫിന് ജൂൺ ഏഴ് ശനിയാഴ്ച സമർപ്പിക്കും. കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ വൈകുന്നേരം അഞ്ചുമണിക്കാണ് ...