സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം താറുമാറായി. ശക്തമായ മഴയിലും കാറ്റിലും വിവിധയിടങ്ങളിൽ ട്രാക്കിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണതും വെള്ളം കയറിയതുമാണ് കാരണം. ഇന്ന് വിവിധ ട്രെയിനുകൾ റദ്ദാക്കുകയും നിരവധിയെണ്ണം വൈകി ഓടുകയുമാണ്. ഇന്നലെയും ഇതായിരുന്നു സ്ഥിതി.Read Also: വഴി തടഞ്ഞ് മരം; വഴിയാധാരമായി കന്യാകുമാരി പാസഞ്ചറിലെ യാത്രക്കാർറദ്ദാക്കിയവനിലമ്പൂരില്‍ നിന്ന് രാവിലെ ഏഴ് മണിക്ക് പുറപ്പെടുന്ന നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചര്‍ (56322)ഷൊര്‍ണൂരില്‍ നിന്ന് രാവിലെ ഒമ്പത് മണിക്ക് പുറപ്പെടുന്ന ഷൊര്‍ണൂര്‍- നിലമ്പൂര്‍ പാസഞ്ചര്‍ (56323)Read Also: 5.55 ന് പുറപ്പടേണ്ട ജനശതാബ്തി 8.45 ന്; സംസ്ഥാനത്ത് പതിനഞ്ച് ട്രെയിനുകൾ വൈകി ഓടുന്നുവൈകി ഓടുന്നവമംഗലാപുരം- തിരുവനന്തപുരം വന്ദേഭാരത് (ആലപ്പുഴ വഴി) ഒന്നര മണിക്കൂറോളം വൈകിമംഗലാപുരത്ത് നിന്ന് രാവിലെ 7.20-ന് പുറപ്പെടേണ്ട മംഗലാപുരം- തിരുവനന്തപുരം ഏറനാട്കോട്ടയം വഴി പോകുന്ന ലോകമാന്യതിലക്- തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ്സ് സ്പെഷ്യല്‍ (01063) ആറ് മണിക്കൂര്‍ വൈകി ഓടുന്നു.തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദിThe post യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്ന് റദ്ദാക്കിയ ട്രെയിനുകളും വൈകി ഓടുന്നവയും അറിയാം appeared first on Kairali News | Kairali News Live.