ഒരിക്കൽ ഒരു ബ്രാഹ്മണൻ കാട്ടിലൂടെ നടന്നുപോകുമ്പോൾ കൂട്ടിലകപ്പെട്ട ഒരു കടുവയെ കണ്ടു. വേട്ടക്കാർ വെച്ച കെണിയിൽ അറിയാതെ അകപ്പെട്ടുപോയതായിരുന്നു കടുവ. ബ്രാഹ്മണനെ ...