പാലക്കാട് പുതുശ്ശേരിയിൽ 17 ലക്ഷത്തോളം രൂപയുടെ കള്ളപ്പണവുമായി രണ്ടുപേർ പോലീസ് പിടിയിലായി. കൊടുവായൂരിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി ആലോം (38), കൊടുവായൂർ സ്വദേശി സഹദേവൻ എന്നിവരാണ് പിടിയിലായത്.ALSO READ: “ആരെയും അകത്തേക്ക് കടക്കാൻ അനുവദിക്കരുത്, ആ സ്ത്രീയെ കൊന്നേക്കൂ”; കോവിഡ് രോഗിയെ കൊല്ലാൻ സഹപ്രവർത്തകനോട് നിർദേശിക്കുന്ന ഡോക്ടറുടെ ഓഡിയോ ക്ലിപ്പ് പുറത്ത്; കേസെടുത്ത് പോലീസ്രഹസ്യവിവരത്തിനടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ കസബ പോലീസാണ് ഇരുവരെയും പിടികൂടിയത്. നടപടികൾ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കും.English summary :Two people were arrested by the police with black money worth around Rs 17 lakh in Puthussery, Palakkad. The arrested persons are Alom (38), a native of Maharashtra, and Sahadevan, a native of Koduvayur. The two were arrested by Kasaba police during a vehicle inspection conducted based on a tip-off.The post പാലക്കാട് പുതുശ്ശേരിയിൽ കള്ളപ്പണവുമായി രണ്ടുപേർ പിടിയിൽ appeared first on Kairali News | Kairali News Live.