മയിലാടുംപാറ: ഇടുക്കി മയിലാടുംപാറയിൽ ഏലത്തോട്ടത്തിലെ കുഴിയിൽ കടുവ വീണു. സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിലെ എട്ടടിയോളം താഴ്ചയുള്ള കുഴിയിലാണ് കടുവ കുടുങ്ങിയത് ...