കോഴിക്കോട് ചരക്ക് കപ്പലിന് തീപിടിത്തം. മുംബൈയ്ക്ക് പോകുകയായിരുന്ന ചരക്ക് കപ്പലിനാണ് തീപിടിച്ചത്. കപ്പലിൽ നാല്പത് ജീവനക്കാർ ഉണ്ടെന്നാണ് ലഭിച്ച വിവരം. നേവിയും കോസ്റ്റ് ഗാർഡും അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടം ഉണ്ടായിരിക്കുന്നത് കേരളത്തിൽ നിന്ന് 120 കിലോമീറ്റർ അകലെ. ബേപ്പൂർ അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് . കപ്പലിൽ നിന്ന് 50 കണ്ടയ്നറുകൾ കടലിൽ പതിച്ചതായാണ് വിവരം. കൊളംബോയിൽ നിന്ന് മുബൈയിലേക്ക് പോകുന്ന കപ്പലിലാണ് തീപിടുത്തംAlso read: ലോക്കൽ ട്രെയിനിലെ അമിത തിരക്ക്; മുംബൈയിൽ ട്രെയിനിൽ നിന്ന് വീണ് ആറുപേർ മരിച്ചുThe post ചരക്ക് കപ്പലിന് തീപിടിത്തം; ബേപ്പൂർ – അഴീക്കൽ തുറമുഖങ്ങൾക്കിടയിലാണ് അപകടം appeared first on Kairali News | Kairali News Live.