കെബി ഗണേഷ് കുമാര്‍ വീണ്ടും 'ആത്മ' പ്രസിഡന്റ്; ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറി

Wait 5 sec.

സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ (എടിഎംഎ)യുടെ 20-ാമത് ജനറൽ ബോഡി മീറ്റിങ് തിരുവനന്തപുരം എസ്പി ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ നടന്നു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ ...