കോട്ടയം മുണ്ടക്കയം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സില്‍ തീപിടുത്തം. കോസ് വേ ജംഗ്ഷനു സമീപമുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാന്‍ ശ്രമം തുടങ്ങി. ഹരിത കര്‍മസേന മാലിന്യങ്ങള്‍ അടക്കം സൂക്ഷിച്ച സ്ഥലത്താണ് തീ പടര്‍ന്നത്. സ്ഫോടന ശബ്ദത്തോടെ തീ പടരുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പറയുന്നു.The post കോട്ടയത്ത് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സില് തീപിടുത്തം appeared first on Kairali News | Kairali News Live.