വിവിധ ജില്ലകളിലായി പത്തിലധികം പേരെ വിവാഹം ചെയ്ത് കബളിപ്പിച്ചു; യുവതി അറസ്റ്റിൽ

Wait 5 sec.

വിവാഹ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ. വിവിധ ജില്ലകളിലായി പത്തിലധികം പേരെ വിവാഹം ചെയ്ത് കബളിപ്പിച്ച കോട്ടയം സ്വദേശി രേഷ്മയാണ് അറസ്റ്റിലായത്. ഓൺലൈനിൽ വിവാഹ പരസ്യം നൽകി തട്ടിപ്പ് നടത്തിയായിരുന്നു തട്ടിപ്പ്. പഞ്ചായത്ത് അംഗവുമായുള്ള വിവാഹം നടക്കുന്നതിന് തൊട്ടു മുൻപാണ് അറസ്റ്റ്. ALSO READ: പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയില്ല; മീററ്റില്‍ പതിനേഴുകാരിയെ കൊന്ന് തല വെട്ടിമാറ്റി കനാലിൽ തള്ളി അമ്മതിരുവനന്തപുരം ആര്യനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. 45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെയും കബളിപ്പിച്ചാണ് അടുത്ത വിവാഹത്തിന് ഒരുങ്ങിയത്.ALSO READ :പടിയൂർ കൊലപാതകം; പ്രതിയിലേക്ക് പൊലീസിനെ എത്താൻ സഹായിച്ചത് മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച കത്തിലെ കൈയ്യക്ഷരംEnglish summary : Woman arrested in marriage fraud case. Kottayam native Reshma, who cheated more than ten people by marrying them in different districts, has been arrested. The fraud was committed by placing a marriage advertisement online.The post വിവിധ ജില്ലകളിലായി പത്തിലധികം പേരെ വിവാഹം ചെയ്ത് കബളിപ്പിച്ചു; യുവതി അറസ്റ്റിൽ appeared first on Kairali News | Kairali News Live.