മാതാപിതാക്കള്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം; കുഞ്ഞിനെ ജാര്‍ഖണ്ഡ് സിഡബ്ല്യുസിക്ക് കൈമാറാന്‍ ഉത്തരവ്

Wait 5 sec.

നവജാതശിശുവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയ സംഭവത്തില്‍ കുഞ്ഞിനെ ജാര്‍ഖണ്ഡ് സിഡബ്ല്യുസിക്ക് കൈമാറാന്‍ ഉത്തരവ്. എറണാകുളം ശിശുക്ഷേമ സമിതിയാണ് ഉത്തരവിട്ടത്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കാണ് സമിതി നിര്‍ദേശം നല്‍കിയത്. കുഞ്ഞിനെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് ദമ്പതികള്‍ സി ഡബ്ല്യുസിയെ സമീപിച്ചിരുന്നു.The post മാതാപിതാക്കള്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം; കുഞ്ഞിനെ ജാര്‍ഖണ്ഡ് സിഡബ്ല്യുസിക്ക് കൈമാറാന്‍ ഉത്തരവ് appeared first on Kairali News | Kairali News Live.