തൃശൂർ മുണ്ടൂരിൽ കർണാടക ആർ ടി സി ബസിനു പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; 6 പേർക്ക് പരിക്ക്

Wait 5 sec.

തൃശൂർ മുണ്ടൂരിൽ കർണാടക ആർ ടി സി ബസിനു പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 6 പേർക്ക് പരിക്ക്. പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ALSO READ: കൊല്ലത്ത് രണ്ടിടങ്ങളിലുണ്ടായ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യംമുണ്ടൂർ അയ്യപ്പൻകാവ് ക്ഷേത്ര പരിസരത്ത് വച്ചാണ് അപകടം. കർണാടകയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കർണാടക ആർടിസിയുടെ പുറകിൽ പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് പിടിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.English summary : Six people were injured after a KSRTC bus rammed into the back of a Karnataka RTC bus in Mundur, Thrissur. The accident occurred around 5 am. The injured were admitted to the Medical College.ALSO READ: കല്ല്യാണം കളറാക്കാൻ ഇനി കെഎസ്ആര്‍ടിസി; മിനി ബസ് മുതല്‍ വോള്‍വോ വരെ ബുക്ക് ചെയ്യാം, അതും കുറഞ്ഞ നിരക്കിൽThe post തൃശൂർ മുണ്ടൂരിൽ കർണാടക ആർ ടി സി ബസിനു പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; 6 പേർക്ക് പരിക്ക് appeared first on Kairali News | Kairali News Live.