മൗനത്തെ അനശ്വരമാക്കി ജോൺസൺ; എന്റെ മൺവീണയിൽ പിറന്ന കഥ  

Wait 5 sec.

"കവിത പോലൊരു പാട്ട്. അധികം അലങ്കാരങ്ങൾ വേണ്ട. തികച്ചും ലളിതമാവണം ഈണം. വരികളുടെ ആശയം എളുപ്പം കേൾവിക്കാരുടെ മനസ്സിൽ പതിയണം.' -- അത്രയേ പറഞ്ഞുള്ളൂ സംവിധായകൻ ...