ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാക്കിസ്ഥാന്‍. സിന്ധുനദീജല കരാര്‍ റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയ്ക്ക് വീണ്ടും കത്ത് നല്‍കി പാകിസ്ഥാൻ. പാക് ജലവിഭവ സെക്രട്ടറി നാല് തവണയാണ് ജലശക്തി മന്ത്രാലയത്തിന് കത്തയച്ചത്.ഇന്ത്യയ്ക്ക് ഏകപക്ഷീയമായി കരാര്‍ റദ്ദാക്കാന്‍ കഴിയില്ലെന്നും കരാറിലെ വ്യവസ്ഥകളുടെ ലംഘനമാണിതെന്നും പാക്കിസ്ഥാന്‍ ആരോപിക്കുന്നത്.ALSO READ: ‘പഹൽഗാം ഭീകരാക്രമണത്തെ മുസ്ലീങ്ങൾക്കും കശ്മീരികൾക്കും എതിരെ വിദ്വേഷ പ്രചാരണത്തിന് ചില ഹിന്ദുത്വ ശക്തികൾ ഉപയോഗിക്കുന്നു’: സി പി ഐ എംEnglish summary : Pakistan has again requested India to reconsider its decision to cancel the Indus Water Treaty. Pakistan has again written to India requesting it to reconsider its decision to cancel the Indus Water Treaty. Pakistan’s Water Resources Secretary has written to the Ministry of Water Resources four times. Pakistan alleges that India cannot unilaterally cancel the agreement and that this is a violation of the terms of the agreement.The post സിന്ധുനദീജല കരാര് റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കണം; ഇന്ത്യയ്ക്ക് വീണ്ടും കത്ത് നല്കി പാകിസ്ഥാൻ appeared first on Kairali News | Kairali News Live.