മഞ്ചേരി സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് വിഭാഗം ട്രേഡ്സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.ഐടിഐ / വിഎച്ച്എസ്ഇ/ടിഎച്ച്എസ്എല്‍സി/കെജിസിഇ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ പത്തിന് രാവിലെ 10ന് മുന്‍പ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. വെബ്സൈറ്റ്: www.gptcmanjer-i.in. ഫോണ്‍: 0483 -2763550.Also read: സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ കോപ്പി എഡിറ്റർ നിയമനംസയൻറിസ്റ്റ് ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാംകേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ കോട്ടയം, പാമ്പാടിയിൽ പ്രവർത്തിക്കുന്ന ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിൽ ഫിസിക്സ്, കെമിസ്ട്രി ബയോളജി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ കമ്പ്യൂട്ടേഷണൽ ആൻഡ് തിയറിറ്റിക്കൽ മേഖലകളിൽ 5 സയൻറിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിനും നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും sribs.kscste@gmail.com വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0481-2500200.Also read: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റിൽ മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് അലോട്ട്മെന്റ് നൽകിയെന്ന് മന്ത്രി വി ശിവൻകുട്ടിThe post പോളിടെക്നിക് കോളേജില് ഇന്സ്ട്രക്ടര് ഒഴിവ് appeared first on Kairali News | Kairali News Live.