മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: ബിന്ദു സമാനകേസിൽ പ്രതി; പലയിടത്തുനിന്നും യുവതികളെ എത്തിച്ചു

Wait 5 sec.

മലാപ്പറമ്പ്: കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ കൂടുതൽ പേരുണ്ടെന്ന് സംശയിച്ച് പോലീസ്. കേസിലെ ഒന്നാം പ്രതിയായ ബിന്ദു മുൻപും സമാനകേസുകളിൽ അറസ്റ്റിലായിട്ടുണ്ട് ...