വാറ്റുചാരായവുമായി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പിടിയിൽ

Wait 5 sec.

പയ്യോളി: യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ വാറ്റുചാരായവുമായി പിടികൂടി. പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലിനെയാണ് പിടികൂടിയത്. മകളുടെ പിറന്നാൾ ആഘോഷത്തിനുവേണ്ടി ...