സ്‌പോര്‍ട്‌സ് ജേണലിസ്റ്റ്‌സ് അസോസിയേഷന്‍ ലോഗോ ക്ഷണിക്കുന്നു

Wait 5 sec.

കൊച്ചി: കേരളത്തിലെ സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകളുടെ കൂട്ടായ്മ കെ.സ്‌പോര്‍ട്‌സ് ജേണലിസ്റ്റ്‌സ് അസോസിയേഷന്‍ (KSJA) ലോഗോ തയാറാക്കാന്‍ അവസരം. ഡിജിറ്റലായും ഉപയോഗിക്കാവുന്ന ലോഗോ ആയിരിക്കണം. തയാറാക്കിയ ലോഗോ ksjaofficial25@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കുക. Also Read : സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ കോപ്പി എഡിറ്റർ നിയമനംതെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയാറാക്കിയ വ്യക്തിക്ക് ജൂണ്‍ 15ന് എറണാകുളത്ത് ചേരുന്ന കെഎസ്‌ജെഎ പൊതുയോഗത്തില്‍ പാരിതോഷികം നല്‍കും. ഒരാള്‍ക്ക് എത്ര എന്‍ട്രികള്‍ വേണമെങ്കിലും അയയ്ക്കാം. ലോഗോകള്‍ അയയ്‌ക്കേണ്ട അവസാന തീയതി 2025 ജൂണ്‍ 11.The post സ്‌പോര്‍ട്‌സ് ജേണലിസ്റ്റ്‌സ് അസോസിയേഷന്‍ ലോഗോ ക്ഷണിക്കുന്നു appeared first on Kairali News | Kairali News Live.