‘വാഹൻ’ വീണ്ടും പണിമുടക്കി; ഓഫീസ് സേവനങ്ങൾ സ്തംഭിച്ചു, രാജ്യവ്യാപകമായുള്ള തകരാറെന്ന് കേന്ദ്രം

Wait 5 sec.

തിരുവനന്തപുരം: അഞ്ചുദിവസമായി വാഹൻ-സാരഥി സോഫ്റ്റ്വേർ തുടർച്ചയായി തകരാറിലാകുന്നത് മോട്ടോർവാഹന വകുപ്പ് ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. അപേക്ഷ സമർപ്പിക്കാൻ ...