തിരുവനന്തപുരം: ഹൈസ്കൂളുകളിലെ പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടിയത് അടുത്തയാഴ്ചമുതൽ നടപ്പിൽവരും. ടൈംടേബിൾ പുനഃക്രമീകരിക്കാൻ വിദ്യാഭ്യാസവകുപ്പ് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട് ...