കൊല്ലത്ത് വൻ എംഡിഎംഎ വേട്ട

Wait 5 sec.

കൊല്ലത്ത് വൻ എംഡിഎംഎ വേട്ട. 61.5ഗ്രാം എം ഡി എം എ യുമായി അഞ്ചുപേർ പിടിയിലായി.കൊല്ലം ഇടപ്പള്ളികോട്ട സ്വദേശികളാണ് പിടിയിലായത്ബാംഗ്ലൂരിൽ നിന്ന് കൊല്ലത്തേക്ക് കൊണ്ടുവരുന്നതിനിടെ കാർ പിന്തുടർന്നാണ് എക്സൈസ് സംഘം പ്രതികളെ പിടിച്ചത്.The post കൊല്ലത്ത് വൻ എംഡിഎംഎ വേട്ട appeared first on Kairali News | Kairali News Live.