തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട നല്‍കി രാഷ്ട്രീയ കേരളം

Wait 5 sec.

തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട നല്‍കി രാഷ്ട്രീയ കേരളം. തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. കെപിസിസി ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മന്ത്രിമാര്‍ മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ സാംസ്‌കാരിക മേഖലയിലുള്ളവര്‍ ഉള്‍പ്പെടെ അന്തിമോപചാരം അര്‍പ്പിച്ചു.ALSO READ: കുടുംബശ്രീ സരസ് മേള; 13 ജില്ലകളിൽ ‘എന്റെ കേരളം’ പ്രദർശനത്തിലൂടെ നേടിയത് 2.70 കോടിരാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസിന് പാഠപുസ്തകമായി മാറിയ മനുഷ്യനെ കാണാന്‍ തലമുറ വ്യത്യാസമില്ലാതെ നേതാക്കള്‍ കെപിസിസി ആസ്ഥാനത്തേക്കെത്തി.ഹോള്‍ഡ്മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി ശിവന്‍കുട്ടി, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, എം വിജയകുമാര്‍, എ എ റഹീം എം പി, സി ദിവാകരന്‍ തുടങ്ങി നിരവധിപേരാണ് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്.ALSO READ: ഏക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസും നെറ്റ്ഫ്ലിക്സും കൈകോർക്കുന്നു: ഇനി പുതിയ പ്രോജക്ടുകളുടെ പെരുമഴസര്‍ക്കാരിന്റെ പൂര്‍ണ ബഹുമതിയോടെയാണ് സംസ്‌കാരം നടന്നത്.The post തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട നല്‍കി രാഷ്ട്രീയ കേരളം appeared first on Kairali News | Kairali News Live.