രാജ്യത്ത് കോവിഡ് കേസുകള്‍ 5000 കടന്നു. 5364 പേര്‍ കോവിഡ് രോഗികളാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് . കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം 1600 കടന്നു. കഴിഞ്ഞ ദിവസം രണ്ട് മരണവും കേരളത്തില്‍ സ്ഥിരീകരിച്ചു. 489 പേർക്കാണ് ഇന്നലെ പുതുതായി രോഗം ബാധിച്ചത്. ALSO READ : സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയംദില്ലി 592, ഗുജറാത്ത് 615, കര്‍ണാടക 451, മഹാരാഷ്ട്ര 548, ബംഗാള്‍ 596 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഉയര്‍ന്ന കോവിഡ് കണക്കുകള്‍.English summary: Covid cases in the country have crossed 5000. According to the Union Health Ministry, 5364 people are Covid patients. The number of Covid cases in Kerala has crossed 1600.ALSO READ: കൊല്ലം ജില്ലയിലെ എട്ട് ആയുഷ് കേന്ദ്രങ്ങള്‍ക്ക് എന്‍എബിഎച്ച് അംഗീകാരം; സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോത്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചുThe post രാജ്യത്ത് കോവിഡ് കേസുകള് 5000 കടന്നു; കേരളത്തിൽ 1600-ലധികം കേസുകൾ appeared first on Kairali News | Kairali News Live.