ന്യൂക്ലിയർ പവർ 
കോർപ്പറേഷനിൽ അപ്രന്റീസ്‌ തസ്തികകളിലേക്ക് നിയമനം

Wait 5 sec.

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അവസരം. 337 ഓളം അപ്രന്റീസ് തസ്തികകളിലേക്ക് നിയമനം നടത്തുകയാണ്. ട്രേഡ് അപ്രന്റീസ് 122, ഡിപ്ലോമ അപ്രന്റീസ് 94, ഗ്രാജുവേറ്റ് അപ്രന്റീസ് 121 എന്നിങ്ങനെയാണ്‌ ഒഴിവുകൾ . യോഗ്യത: ട്രേഡ് അപ്രന്റീസ്–- ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. ഡിപ്ലോമ അപ്രന്റീസ്–- സംസ്ഥാന കൗൺസിൽ അല്ലെങ്കിൽ സാങ്കേതിക വിദ്യാഭ്യാസ ബോർഡ്, സംസ്ഥാന സർക്കാർ/സർവകലാശാല സ്ഥാപിച്ചതോ കേന്ദ്ര സംസ്ഥാന സർക്കാർ അംഗീകരിച്ചതോ ആയ ഒരു സ്ഥാപനത്തിൽനിന്നുള്ള എൻജിനിയറിങ്‌ ബിരുദം. ഗ്രാജുവേറ്റ് അപ്രന്റീസ്: എൻജിനിയറിങ്‌/ടെക്നോളജി സ്ട്രീമുകളിലോ ബിഎ, ബിഎസ്‌സി, ബികോം തുടങ്ങിയ ജനറൽ സ്ട്രീമുകളിലോ ബിരുദാനന്തര ബിരുദം. ALSO READ: കണ്ണൂർ സർവ്വകലാശാലയിലെ ബിഎഡ് ഏകജാലക പ്രവേശനം; അവസാന തീയ്യതി നീട്ടിഓൺലൈനായി ആണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി : ജൂലൈ 21. വിവരങ്ങൾ: www.npcil.nic.inൽ.English summary: Recruitment for apprentice positions at Nuclear Power Corporation. Recruitment is being made for about 337 apprentice positions.The post ന്യൂക്ലിയർ പവർ 
കോർപ്പറേഷനിൽ അപ്രന്റീസ്‌ തസ്തികകളിലേക്ക് നിയമനം appeared first on Kairali News | Kairali News Live.