തോറ്റത് പിച്ച് കാരണമെന്ന് സ്റ്റോക്ക്സ്, കാരണങ്ങൾ നിരത്താതെ പരാജയം അം​ഗീകരിക്കൂ എന്ന് ആരാധകർ 

Wait 5 sec.

ബർമിങ്ങാം: എഡ്ജ്ബാസ്റ്റണിൽ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ലെന്ന ചരിത്രമാണ് കഴിഞ്ഞ ദിവസം ​ഗില്ലും സംഘവും തിരുത്തിയെഴുതിയത്. ഇം​ഗ്ലണ്ടിനെ തകർത്തെറിഞ്ഞ ഇന്ത്യ ...