മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കവിത ചേക്കേറുന്ന പുതിയ മരങ്ങൾ' എന്ന സെഷനിൽ കൽപ്പറ്റ നാരായണൻ, റഫീക്ക് അഹമ്മദ്, അനൂപ് ചന്ദ്രൻ എന്നിവർ സംസാരിക്കുന്നു