തലസ്ഥാനത്ത് നടുറോഡിൽ ലഹരി ഉപയോഗിച്ച് യുവാക്കളുടെ പരാക്രമം

Wait 5 sec.

തിരുവനന്തപുരത്ത് നടുറോഡിൽ ലഹരി ഉപയോഗിച്ച് യുവാക്കളുടെ പരാക്രമം. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിൽ ആയിരുന്നു സംഭവം. ലഹരി ഉപയോഗിച്ച് ആണ് സംഘം എത്തിയത്. ഇവർ നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഫോർട്ട് പോലീസ് സ്ഥലത്തെത്തി. എന്നാൽ പോലീസിന് നേരെയും യുവാക്കളുടെ പരാക്രമം തുടർന്നു. ഇവർ പോലീസ് വാഹനങ്ങൾ അടിച്ചു തകർക്കാനും ശ്രമം നടത്തി. തിരുവല്ലം സ്വദേശികളായ ഷാറൂഖാൻ(22) കിച്ചു (19) എന്നിവരാണ് പരാക്രമം നടത്തിയത്. ഇരുവരും കാപ്പാ കേസ് പ്രതികൾ.ALSO READ:‘സൈലൻസ് ഫോർ ഗാസ’ ഡിജിറ്റൽ ക്യാമ്പയിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐENGLISH SUMMARY: Youths intoxicated on the middle of the road in Thiruvananthapuram. The incident took place in front of the Pazhavangadi Ganapathy Temple. The group arrived intoxicated. They attacked the locals. Following the complaint of the locals, the Fort police reached the spot. However, the youths continued their violence against the police. They also tried to smash and destroy police vehicles. The violence was carried out by Sharukh Khan (22) and Kichu (19), natives of Thiruvallam. Both are accused in the Kappa case.The post തലസ്ഥാനത്ത് നടുറോഡിൽ ലഹരി ഉപയോഗിച്ച് യുവാക്കളുടെ പരാക്രമം appeared first on Kairali News | Kairali News Live.