കൊയിലാണ്ടിയിൽ ബസ് നിയന്ത്രണംവിട്ട് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ചുകയറി; 20 പേർക്ക് പരിക്ക് 

Wait 5 sec.

കോഴിക്കോട്: കൊയിലാണ്ടി വെങ്ങളത്ത് സ്വകാര്യബസ് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് 20 പേർക്ക് പരിക്ക്. കണ്ണൂരിലേക്ക് പോകുന്ന ബസ്സാണ് നിയന്ത്രണം വിട്ട് പാലത്തിൽ ...