കൊയ്ത്തു കഴിഞ്ഞ പാടത്ത് തടമെടുത്ത് മത്തനും വെള്ളരിയും പാവലും പടവലവും നടാറുണ്ട്. വളർന്നു പടർന്നു കായ്ക്കാൻ പാവലത്തിനും പടവലത്തിനും പന്തൽ വേണം. എന്നാൽ വെള്ളരിയും ...