എസ് എസ് എല്‍ സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു

Wait 5 sec.

ചേവരമ്പലം | എസ് എസ് എല്‍ സി പ്ലസ്ടു വിജയികളെ സൂര്യോദയം റസിഡന്‍സ് അനുമോദിച്ചു. ചടങ്ങ് ബോധാനന്ദാശ്രമം മാതാജി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ദിനേഷ് ബാബു, സെക്രട്ടറി ശശീന്ദ്രന്‍ കൊല്ലേരി, എന്‍ രാജീവ്, ആനന്ദന്‍ കളരിക്കല്‍ പ്രസംഗിച്ചു.