മധ്യപ്രദേശിൽ മതിലിടിഞ്ഞ് അപകടം; ഒരാൾ മരിച്ചു; 10 പേർക്ക് പരുക്ക്

Wait 5 sec.

മധ്യപ്രദേശിൽ കനത്ത മഴയെ തുടർന്ന് മതിലിടിഞ്ഞ് അപകടം. ധ്യപ്രദേശിലെ ഗധ ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. ഒരാൾ അപകടത്തിൽ മരിച്ചു. അപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റതായാണ് വിവരം. അതേസമയം, ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. നൂറിലേറെ വീടുകളും റോഡുകളും പാലങ്ങളും ശക്തമായ മഴയിൽ തകർന്നു.Also read: സ്കൂൾവാനിൽ ട്രെയിനിടിച്ചു; നാല് പേർക്ക് ദാരുണാന്ത്യം; അപകടം ചെന്നൈയിൽThe post മധ്യപ്രദേശിൽ മതിലിടിഞ്ഞ് അപകടം; ഒരാൾ മരിച്ചു; 10 പേർക്ക് പരുക്ക് appeared first on Kairali News | Kairali News Live.