ആ കാഴ്ചയിൽ ഞെട്ടി; ബിന്ദുവിന്റെ കുടുംബത്തെ ഹൃദയത്തോട് ചേർത്ത് കടയുടമ, ഒരുലക്ഷം രൂപ നൽകും

Wait 5 sec.

തലയോലപ്പറമ്പ്: ഇത്രയും പ്രയാസങ്ങളിലൂടെ കടന്ന് പോകുമ്പോഴും ബിന്ദു അത്രമേൽ പ്രസന്നമായി എങ്ങനെ െപരുമാറിയിരുന്നുവെന്ന് ആനന്ദാക്ഷൻ അദ്ഭുതപ്പെട്ടു. അവരുടെ വീടും ...